tag:blogger.com,1999:blog-3492681560974097235.post213155119725771195..comments2023-06-15T03:04:20.578-07:00Comments on Padmatheertham: "തമോവേദം" - വായനയിലൂടെ..!!!Anonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger9125tag:blogger.com,1999:blog-3492681560974097235.post-29985193992757813152015-08-26T18:10:09.096-07:002015-08-26T18:10:09.096-07:00'തമോവേദ'ത്തെക്കുറിച്ചുള്ള കുറിപ്പ് നന്നായി...'തമോവേദ'ത്തെക്കുറിച്ചുള്ള കുറിപ്പ് നന്നായി. പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ടി.ഡി.രാമകൃഷണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവല്‍ വായിച്ചതിന്റെ ഓര്‍മ്മയുണര്‍ത്തി അവലോകനത്തിലെ പല പരാമര്‍ശങ്ങളും. ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-46204556484492805052014-05-30T09:11:36.055-07:002014-05-30T09:11:36.055-07:00എന്റെ ഈ ആസ്വാദന കുറിപ്പിലൂടെ ഒരു നല്ല നോവല്‍ വ...എന്റെ ഈ ആസ്വാദന കുറിപ്പിലൂടെ ഒരു നല്ല നോവല്‍ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.. :) നന്ദി. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-48076468117425119532014-05-30T00:34:57.686-07:002014-05-30T00:34:57.686-07:00തമോവേദം വായിച്ചു , കഥയോട് നീതിപുലര്‍ത്തിയ അവതരണമെന...തമോവേദം വായിച്ചു , കഥയോട് നീതിപുലര്‍ത്തിയ അവതരണമെന്നു ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ മനസ്സിലായി. നെഗറ്റീവ് കഥാ പാത്രമായിട്ടും വായനക്കാരാനു വിശ്വനാഥനെ വെറുക്കാന്‍ കഴിയാത്ത രീതിയിലാണ് കഥാകാരന് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത് , അത് പോലെ കഥയുടെ അവസാന ഭാഗത്ത് എത്തുമ്പോള്‍ ചിലരെങ്കിലും സാത്താന് പൂജയുടെ ആരധാകരാവുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, എങ്കിലും മുകളില്‍ പറഞ്ഞപോലെ ആദ്യവാസാനം സസ്പെന്‍സ് നിലനിര്‍ത്തുകയും അവിടിവിടങ്ങളില്‍ അല്‍പ്പം ഇക്കിളി കൂട്ടിയിട്ടാണെങ്കിലും വായ്നക്കാരേനെ ഒറ്റയിരുപ്പില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഈ നോവല്‍ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. ഒരു നല്ല നോവല്‍ എന്റെ വായനാമുറിയിലേക്ക് എത്തിച്ചത് ഈ പോസ്റ്റ് ആണ് , ഹൃദയം നിറഞ്ഞ നന്ദി. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-33104271706119610202014-03-14T04:41:06.292-07:002014-03-14T04:41:06.292-07:00വായിക്കാൻ പ്രേരിപ്പിക്കുന്നു ട്ടൊ..ഞാനും കാത്തിരിയ...വായിക്കാൻ പ്രേരിപ്പിക്കുന്നു ട്ടൊ..ഞാനും കാത്തിരിയ്ക്കുന്നു തമോവേദം കയ്യിലണയാൻ..
കൂട്ടുകാരിയ്ക്ക് അഭിവാദ്യങ്ങൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-48574711372306842732014-03-13T08:16:58.802-07:002014-03-13T08:16:58.802-07:00ചുരുക്കത്തില്‍ നോവല്‍ വായിച്ചത് പോലെ അനുഭവപ്പെട്ടു...ചുരുക്കത്തില്‍ നോവല്‍ വായിച്ചത് പോലെ അനുഭവപ്പെട്ടു പരിചയപ്പെടുത്തല്‍ വായിച്ചു തീര്‍ന്നപ്പോള്‍.
എനിക്കൊക്കെ ഇത് വായിക്കാന്‍ എന്ന് കയ്യില്‍ കിട്ടും എന്നൊരു പിടിയുമില്ല.
നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-79733501510879965482014-03-12T13:12:42.069-07:002014-03-12T13:12:42.069-07:00ആശംസകൾ ...വായിക്കണംആശംസകൾ ...വായിക്കണംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-62600642117976587062014-03-11T10:50:15.066-07:002014-03-11T10:50:15.066-07:00ഈ നോവലിനെ ഇവിടെ പരിചയപ്പെടുത്തിയതിനു ഒരു വലിയ ഇഷ്ട...ഈ നോവലിനെ ഇവിടെ പരിചയപ്പെടുത്തിയതിനു ഒരു വലിയ ഇഷ്ടം പറയുന്നു. നോവലിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നു എന്നാല്‍ ഏറ്റവും വേഗത്തില്‍ ഈ നോവല്‍ കയ്യില്‍ കിട്ടാന്‍ കൊതിയും തോന്നുന്നു , നോവലിനെപ്പോലെ തന്നെ ആകാംക്ഷ നിലനിര്‍ത്തിയ അവതരണവും. നല്ല പരിചയപ്പെടുത്തല്‍ . കൂടുതല്‍ പേര് കാണട്ടെ ഈ പോസ്റ്റ് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-5385841504815362772014-02-18T07:41:28.067-08:002014-02-18T07:41:28.067-08:00ആദ്യാത്മിക പുസ്തകങ്ങളുടെ വായന പലപ്പോളും എന്നേ കുഴപ...ആദ്യാത്മിക പുസ്തകങ്ങളുടെ വായന പലപ്പോളും എന്നേ കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട് .... ഒരേ കാര്യം തന്നെ പല പുസ്തകങ്ങളില്‍ പല രീതിയില്‍ വായിച്ചു തകിടം മറഞ്ഞിട്ടുണ്ട് ... തമോവേദം ഈ പേര് മുമ്പേ കേട്ടിരുന്നു ... മുമ്പ് ഇങ്ങനെ ഒരു അനുഭവം ഉള്ളത് കൊണ്ട് വേണ്ട എന്ന് വെച്ചതായിരുന്നു ..ഈ എഴുത്ത് വീണും വായിക്കാന്‍ നിര്‍ബന്ധിക്കുന്നു ....ഏകദേശ രൂപം ഇവിടെ കിട്ടിയത് കൊണ്ട് വായിക്കാം ... നല്ല അവലോകനത്തിന് നന്ദി .....vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-8706171640778640752014-02-17T05:49:49.174-08:002014-02-17T05:49:49.174-08:00രാജീവ് ശിവശങ്കറിന്റെ മെച്ചപ്പെട്ട ആവിഷ്കാരം...
പദ...രാജീവ് ശിവശങ്കറിന്റെ മെച്ചപ്പെട്ട ആവിഷ്കാരം...

പദ്മശ്രീ നായരുടെ വായനയുടെ ആഴം ആസ്വാദനക്കുറിപ്പിലൂടെ അറിയാന്‍ കഴിയുന്നുണ്ട്...!! അഭിവാദ്യങ്ങള്‍ ...!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.com