tag:blogger.com,1999:blog-3492681560974097235.post2644914758414058741..comments2023-06-15T03:04:20.578-07:00Comments on Padmatheertham: പുത്രസൂക്തംAnonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger11125tag:blogger.com,1999:blog-3492681560974097235.post-18670909890965580522017-02-10T08:18:41.203-08:002017-02-10T08:18:41.203-08:00പരിചയപ്പെടുത്തല്‍ ugranപരിചയപ്പെടുത്തല്‍ ugranPADMANABHAN THIKKODIhttps://www.blogger.com/profile/15495878722188701580noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-62836472032396061752016-03-20T08:19:51.278-07:002016-03-20T08:19:51.278-07:00ഹ്രൂദൃമായി.ഹ്രൂദൃമായി.Anonymoushttps://www.blogger.com/profile/00554720084875925031noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-90992208948025669172016-03-20T08:18:58.845-07:002016-03-20T08:18:58.845-07:00ഹ്രൂദൃമായി.ഹ്രൂദൃമായി.Anonymoushttps://www.blogger.com/profile/00554720084875925031noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-71772495801045960722016-03-17T04:22:58.933-07:002016-03-17T04:22:58.933-07:00തീർച്ചയായും വായിക്കണം സർ. സാമൂഹ്യ പ്രതിബദ്ധതയുള്ള...തീർച്ചയായും വായിക്കണം സർ. സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റൊരു നോവലാണ് ശ്രീ രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം. ഒരിക്കൽ ഈ എഴുത്തുകാരനെ വായിച്ചറിഞ്ഞാൽ പിന്നീട് അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കായുള്ള കാത്തിരിപ്പ് തുടങ്ങും എന്നാണെന്റെ അനുഭവം.

ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി . Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-23067707233905320452016-03-17T04:17:59.614-07:002016-03-17T04:17:59.614-07:00എന്റെ സുഷൂ നമിച്ചു. റിവ്യൂവിനെയും തോൽപ്പിച്ചു കള...എന്റെ സുഷൂ നമിച്ചു. റിവ്യൂവിനെയും തോൽപ്പിച്ചു കളഞ്ഞ കമന്റ് റിവ്യൂ . സുഷമയുടെ വിരൽത്തുമ്പിലൂടൂർന്നൊഴുകുന്ന അക്ഷരങ്ങൾ എനിക്കെന്നും വിസ്മയമാണ്. അക്ഷരങ്ങൾ കൊണ്ടമ്മാനമാടാനുള്ള ദൈവീകമായ ആ കഴിവിനെ എപ്പോഴുമാദരിക്കുന്നവളാണ് ഞാൻ.

കുറച്ചു കാലമായി കാര്യമായിട്ടൊന്നും എഴുതാൻ കഴിയാറില്ല. കാരണമെന്തെന്നു ചോദിച്ചാലൊന്നും പറയാനുമില്ല. ആരോ കെട്ടിയിട്ട പോലൊരു തോന്നൽ. അങ്ങിനെയിരിക്കുമ്പോഴാണ് പുത്ര സൂക്തം വായിക്കുന്നതും അതേക്കുറിച്ച് സുഷുവിനോട് പറഞ്ഞതും. രാജീവ് സാറിന്റെ മുമ്പത്തെ പുസ്തകങ്ങളെക്കുറിച്ച് ഞാനെഴുതിയ റിവ്യൂ ഓർമ്മപ്പെടുത്തിക്കൊണ്ടും, പുത്ര സൂക്തത്തിന്റെ റിവ്യൂ എഴുതിയേ മതിയാവൂ എന്ന് സുഷു എന്നോട് ശഠിച്ചതുമാണ് ഇങ്ങിനെയൊരു റിവ്യൂ എഴുതാനുണ്ടായ ഏക പ്രചോദനം എന്ന് ഞാനിവിടെ തുറന്നു പറയാനാഗ്രഹിക്കുന്നു. എഴുത്തിന്റെ വഴികളിൽ എന്നും എനിക്കു മുമ്പിൽ വിളക്കുമായി കൂട്ടു വരുന്ന എന്റെ പ്രിയ കൂട്ടുകാരീ ... ഇതിൽ കൂടുതൽ ഞാനെന്തു പറയാൻ. എന്റെ മനസ്സു വായിക്കാനറിയാമല്ലോ .. എല്ലാം ഞാനതിൽ കുറിച്ചിട്ടിട്ടുണ്ട് നിനക്കായ് ... Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-87405400491475969792016-03-16T07:13:01.152-07:002016-03-16T07:13:01.152-07:00പുസ്തകം വായിക്കാനുള്ള ത്വരയുണര്‍ത്തുന്ന പരിചയപ്പെട...പുസ്തകം വായിക്കാനുള്ള ത്വരയുണര്‍ത്തുന്ന പരിചയപ്പെടുത്തല്‍...
തീര്‍ച്ചയായും,മാര്‍ച്ച്19മുതല്‍21വരെ തൃശൂര്‍ ടാഗോര്‍ ഹാളില്വെച്ചുനടക്കുന്ന പുസ്തകമേളയില്‍നിന്ന് 'പുത്രസൂക്തം'വാങ്ങിക്കുന്നതാണ്...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-24897799214942946232016-03-16T03:55:08.330-07:002016-03-16T03:55:08.330-07:00റിവ്യൂ വായിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു സംതൃപ്തി തോന്ന...റിവ്യൂ വായിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു സംതൃപ്തി തോന്നി .. തീര്‍ത്തും നല്ലൊരു ചിത്രം പുസ്തകത്തെ കുറിച്ച് കിട്ടി ..ഉള്ളടക്കം ഒട്ടും ചോരാതെ അടക്കമുള്ള, ഔന്ന്യത്വമുള്ള ഭാഷാഭംഗിയോടെ ഒപ്പോളിന്റെ മറ്റൊരു നല്ലെഴുത്ത്. വായിക്കാനുള്ള ആകാംക്ഷയെ കൂട്ടുന്നു എന്ന് മാത്രമല്ല അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് പുത്രസൂക്തം എന്ന് തോന്നി .

പുത്രസൂക്തം എന്ന് കേട്ടപ്പോൾ തന്നെ അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു പിതൃപര്വ്വത്തെ കാണാൻ കഴിഞ്ഞു ..പൊതുവെ അമ്മയെകുറിച്ച് വാചാലരാവുന്ന നമ്മൾ അച്ഛനെന്ന നിശബ്ദ സ്നേഹത്തെ വാഴ്ത്താൻ വിട്ടുപോവാറുണ്ട് .മനപൂർവമല്ലത് നെടുംതൂണ്പോലെ കരുത്താര്‍ന്ന ആ തണലാണ് അമ്മയുടെ പുഞ്ചിരിതിളക്കത്തിനുപോലും ആധാരം എന്നറിയാഞ്ഞിട്ടുമല്ല .. നമുക്കുവേണ്ടി എന്നും ഒരേ ദിക്കിലുദിക്കുന്ന സൂര്യനെപോലെ, ആ സുരക്ഷിതത്വം പകരുന്ന ബലമാണ് ജീവിതത്തിന്റെ ഈണവും ശക്തിയും തന്നെ എന്നിരിക്കെ അച്ഛൻ എല്ലാ വാക്കുകള്‍ക്കും മീതെയാണ് എന്നത് തന്നെയാവാം!...വായിക്കുന്തോറും അർത്ഥമേറുന്ന കവിത പോലെ അച്ഛൻ !

കാലത്തിന്റെ കണക്കുപുസ്തകം സമതുലനം ചെയ്യാൻ നിയോഗിക്കപ്പെട്ട കരുക്കള്‍ മാത്രമല്ലേ നമ്മളൊക്കെ.. ജന്മ നിയോഗങ്ങളെ,കര്‍മ്മഫലങ്ങളെ ,കൂട്ടിയും ഗുണിച്ചും ഹരിച്ചും വിധിച്ച് കാലം അതിന്റെ ദൌത്യം പൂർത്തിയാക്കുന്നു. അമ്പരപ്പിക്കുന്നതാണ് ആ സൂത്രവാക്യം..!

ഓരോരുത്തര്‍ക്കും അവനവനിലെയ്ക്ക് എത്തിനോക്കാൻ ഒരു വഴികാട്ടി ആവുന്നു പുസ്തകം എന്ന് തോന്നി .. തിരിച്ചറിവുകളുടെ പാഠങ്ങൾ ഉള്‍കൊണ്ടുകൊണ്ട്..
നന്ദി ഓപ്പോള് നല്ല വായന തന്നതിന്!

രാജീവ് സാറിന്റെ തന്നെ തമോവേദം , കൽപ്രമാണം എന്നീ രണ്ടു കൃതികളുടെ ഉള്ളടക്കവും ഒപ്പോളിന്റെ നിരൂപണത്തിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞതാണ് .. അതിലും സാമുഹ്യപരമായ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ കഥാകൃത്ത് പ്രാധാന്യം കൊടുത്തിരിക്കുന്നതായി കാണുന്നു ..പുസ്തകത്തെ വളരെ അടുത്തറിയാൻ കഴിഞ്ഞ നിരൂപണങ്ങളായിരുന്നു രണ്ടും. ആ വായനയുടെ ആകാംക്ഷയിലാണ് "ദൈവമരത്തിലെ ഇല" ഇവിടെ കിട്ടിയപ്പോൾ വേഗം വാങ്ങിയതും...
അനുഭവങ്ങളെ വേറിട്ട വീക്ഷണകോണുകളിലൂടെ രസകരമായി ചിത്രീകരിക്കുന്ന ശൈലി. ( ടി.വിയിൽ ആകാശദൂത് സിനിമ കണ്ടു കരഞ്ഞു കണ്ണ് കലങ്ങി അയ്യയ്യോ നട തുറക്കാറായല്ലോ എന്ന്ധൃതിപെട്ടു ദൈവം ശ്രീകോവിലിലേയ്ക്ക് നടയ്ക്കുകയായിരുന്നു!) കൃത്യനിർവഹണത്തിൽ സദാ ശ്രദ്ധാലുവായിരിക്കുന്നതിനിടയിലും ദൈവത്തിന്റെ ഇങ്ങനെയുള്ള ചില ബദ്ധപാടുകള് രസകരമായി അവതരിപ്പിക്കുന്ന ഭാവനാ വിസ്മയം! . സമാനതകളില്ലാത്ത ആ രചനാ ശൈലിയുടെ മാന്ത്രികതയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ അറിയാതെ അതിനു അടിമപ്പെട്ടുപോകുന്ന അനുഭവമാണ് ഉണ്ടാവുന്നത്

ആ തൂലികയിൽ ഇനിയും ഇനിയും വിസ്മയങ്ങൾ വിടരട്ടെ ..ആശംസകൾ..Sushmarajhttps://www.blogger.com/profile/04197697213414065886noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-52697200285208315862016-03-15T21:57:11.215-07:002016-03-15T21:57:11.215-07:00നന്ദി റാംജി. നന്ദി റാംജി. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-81124033434877808162016-03-15T21:54:41.024-07:002016-03-15T21:54:41.024-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-18992164882158339502016-03-15T21:53:51.709-07:002016-03-15T21:53:51.709-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-41933809115735250562016-03-15T10:21:05.743-07:002016-03-15T10:21:05.743-07:00പരിചയപ്പെടുത്തല്‍ ഇഷ്ടായി.പരിചയപ്പെടുത്തല്‍ ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com