tag:blogger.com,1999:blog-3492681560974097235.post3711458870516952231..comments2023-06-15T03:04:20.578-07:00Comments on Padmatheertham: വിഗ്ഗിന്റെ കഥ..Anonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger7125tag:blogger.com,1999:blog-3492681560974097235.post-62688767126061904462013-11-16T00:09:14.236-08:002013-11-16T00:09:14.236-08:00മാഷിന്റെ ചോക്ക് പ്രയോഗം ഗതകാലസ്മരണകളെ ഉണര്‍ത്തി.....മാഷിന്റെ ചോക്ക് പ്രയോഗം ഗതകാലസ്മരണകളെ ഉണര്‍ത്തി........
രസകരമായിരിക്കുന്നു വിഗ്ഗ് കഥ.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-15215302024602650812013-11-15T22:22:29.946-08:002013-11-15T22:22:29.946-08:00എന്റെ ഒരു അയല്‍ക്കാരിയുടെ മകള്‍ക്ക് കാന്‍സര്‍ വന്ന...എന്റെ ഒരു അയല്‍ക്കാരിയുടെ മകള്‍ക്ക് കാന്‍സര്‍ വന്നു കീമോതെറാപ്പി ചെയ്തു.മുടി മുഴുവന്‍ പോയ ആകുട്ടി, കൂട്ടുകാരിയായ എന്റെ മോളെ കണ്ടാല്‍ പോലും കരയുമായിരുന്നു. ആ കുട്ടിയെ ആണ് ഞാന്‍ വിഗ് വെച്ചത് കണ്ടത്.പാവം അവള് മരിച്ചിട്ട് ഈ നവംബറില്‍ ഇരുപതു വര്‍ഷം കഴിയുന്നു..:(
പദമാ പതിവ് പോലെ നല്ല രചന.
ഇത് ഞാന്‍ നേരത്തെ വായിച്ചപ്പോള്‍ കമന്റ് ഇടാന്‍ മറന്നോ?നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-38815517759353534132013-11-15T10:01:14.906-08:002013-11-15T10:01:14.906-08:00രസകരമായ എഴുത്ത് - എന്നാലും എല്ലാവരും ചിരിച്ചപ്പോള്‍...രസകരമായ എഴുത്ത് - എന്നാലും എല്ലാവരും ചിരിച്ചപ്പോള്‍ ആ കുട്ടിക്ക് വല്ലാതെ വിഷമമായിട്ടുണ്ടാവും അല്ലേ?

Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-25942113959943921592013-11-13T07:28:07.810-08:002013-11-13T07:28:07.810-08:00പിന്നില്ലാതെ.. :) താങ്ക്സ് ആര്‍ഷാ.. പിന്നില്ലാതെ.. :) താങ്ക്സ് ആര്‍ഷാ.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-5757994041985521972013-11-13T07:27:16.583-08:002013-11-13T07:27:16.583-08:00താങ്ക്സ് :)താങ്ക്സ് :)Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-26120047977235870232013-11-12T13:34:55.212-08:002013-11-12T13:34:55.212-08:00പേര് മാറ്റിയത് നന്നായി പപ്പേച്ചീ അല്ലേല്‍ മാനനഷ്ടത...പേര് മാറ്റിയത് നന്നായി പപ്പേച്ചീ അല്ലേല്‍ മാനനഷ്ടത്തിന് പുള്ളിക്കാരി കേസ് കൊടുത്തേനെ :) . സുഖിച്ചു ട്ടോ വായന Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-61997962537902418032013-11-11T05:21:15.129-08:002013-11-11T05:21:15.129-08:00:) വിഗ്ഗ് കഥ രസായി. :) വിഗ്ഗ് കഥ രസായി. Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.com