tag:blogger.com,1999:blog-3492681560974097235.post54438899833428880..comments2023-06-15T03:04:20.578-07:00Comments on Padmatheertham: കര്‍ക്കിടക സ്മൃതികള്‍...!!!!Anonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger4125tag:blogger.com,1999:blog-3492681560974097235.post-20821211948088737162014-08-17T04:55:32.382-07:002014-08-17T04:55:32.382-07:00ഒന്ന് കൂട്ടികൊണ്ട് പോയ് ..ആ കാലത്തേക്ക് .
ഇഷ്ടായ്...ഒന്ന് കൂട്ടികൊണ്ട് പോയ് ..ആ കാലത്തേക്ക് .
ഇഷ്ടായ് ashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-8255403531134276662014-08-11T17:51:57.471-07:002014-08-11T17:51:57.471-07:00ഓര്‍മ്മക്കുറിപ്പ് ഇഷ്ടായിട്ടോ..... ഓര്‍മ്മക്കുറിപ്പ് ഇഷ്ടായിട്ടോ..... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-33430424369281814422014-08-11T07:35:52.760-07:002014-08-11T07:35:52.760-07:00ഈ കർക്കിടക വറുതിയുടെ അവസാന ഘട്ടമെത്തുമ്പോൾ പൊന്നിൻ...ഈ കർക്കിടക വറുതിയുടെ അവസാന ഘട്ടമെത്തുമ്പോൾ പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം വരവായി,, അതിനു മുന്നോടിയായി ഞങ്ങടെ നാട്ടില്‍ വീടുകളില്‍ ഒരു ശുദ്ധികലശം നടത്തും,,,,
ആ ഒരു വർഷം ഉപയോഗിച്ച വീട്ടുസാധനങ്ങൾ ഒഴിവാക്കി പകരം പുതിയത് വാങ്ങി വീട്ടില്‍ കൊണ്ട് നിറക്കും,,,,
ഈ ഒഴിവാക്കിയ സാധനങ്ങള്‍ ഞാന്‍ എടുത്തുകൊണ്ടു വന്ന് എന്റെ വീട്ടില്‍ ഉപയോഗിച്ചിട്ടുണ്ട് പുൽപ്പായ, നേരമ്പായ, തടുക്ക്, തൊടപ്പ, (കവുങ്ങിന്റെ ഒാലകൊണ്ടുള്ള ചൂല്) പുൽച്ചൂല്, ഉറി,, മുതലായവ അക്കാലത്ത് വലിയ വീട്ടിലെ പറമ്പിലെ മൂലയില്‍ കൊണ്ടിടും അതെടുത്തോണ്ടു വന്ന് ഞങ്ങള്‍ ഒരു വർഷമോടിച്ചിട്ടുണ്ട്,,,
പപ്പേച്ചീടെ ഈ കുറിപ്പ് വായിച്ചപ്പോള്‍ ആ പഴയ കാലം ഒാർമ്മ വന്നു ഞാന്‍ കുറിച്ചതാണ് ,,,
Padmashree NairAnonymoushttps://www.blogger.com/profile/07895748413178933711noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-57195484418813662992014-08-10T14:56:46.882-07:002014-08-10T14:56:46.882-07:00പുളിങ്കുരു ചുട്ടു തിന്നാല്‍ ചൊറി പിടിക്കുമെന്ന് പേ...പുളിങ്കുരു ചുട്ടു തിന്നാല്‍ ചൊറി പിടിക്കുമെന്ന് പേടിപ്പിച്ചിരുന്നു മുതിര്‍ന്നവര്‍ അന്നൊക്കെ ...അതൊക്കെ അന്ത കാലം ...!Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.com