tag:blogger.com,1999:blog-3492681560974097235.post7637341233196268754..comments2023-06-15T03:04:20.578-07:00Comments on Padmatheertham: പ്രതിഭാധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക..!!Anonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger20125tag:blogger.com,1999:blog-3492681560974097235.post-18119189759874222102013-08-27T10:30:58.311-07:002013-08-27T10:30:58.311-07:00ഉസ്മാന് പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളത്.ആഗ്...ഉസ്മാന് പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളത്.ആഗ്രഹമുണ്ട് പക്ഷെ പറയാന്‍ കഴിയില്ല. പദ്മക്ക് എല്ലാ ആശംസകളും നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-55454414277318666402013-07-24T07:44:58.979-07:002013-07-24T07:44:58.979-07:00സത്യം ..
നല്ല ലേഖനം .. ആശംസകള്സത്യം ..
നല്ല ലേഖനം .. ആശംസകള്‍shanuhttps://www.blogger.com/profile/12897549639287023894noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-31395019090750515272013-06-19T09:19:13.172-07:002013-06-19T09:19:13.172-07:00:) സന്തോഷം.. :) സന്തോഷം.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-35862533726443571102013-06-19T09:18:07.975-07:002013-06-19T09:18:07.975-07:00നന്ദി അബ്ദുള്ള.. നവാഗതന് ആണെന്ന് കരുതി ഉള്വലിയരു...നന്ദി അബ്ദുള്ള.. നവാഗതന് ആണെന്ന് കരുതി ഉള്‍വലിയരുത്.. നല്ല രചനകളുമായി മുന്നേറുക.. ആശംസകള്‍ Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-40740918129276746512013-06-19T07:05:21.904-07:002013-06-19T07:05:21.904-07:00സുരേഷ് ഗോപി സ്ക്രീനില്‍ ഭരണ വര്‍ഗത്തെയും പോലീസ് വ...സുരേഷ് ഗോപി സ്ക്രീനില്‍ ഭരണ വര്‍ഗത്തെയും പോലീസ് വകുപ്പിലെ വൃത്തി കെട്ട വന്മാരെയും ചീത്ത പറയുമ്പോള്‍ കണ്ടിരിക്കുന്ന നമ്മള് അറിയാതെ കയ്യടിച്ചു പോകും .. എനിക്ക് ഏതായാലും ഇങ്ങനെ പറയാന്‍ ആഗ്രഹമുണ്ട് പക്ഷെ കഴിയില്ല . അത് കൊണ്ട് നമുക്ക് കഴിയാത്തത് ആര് ചെയ്താലും നാമറിയാതെ കരഘോഷം മുഴക്കും . അതെ മാനസികാവസ്ഥയില്‍ ഈ പോസ്റ്റിനു ഞാനും കയ്യടിക്കുന്നു .. ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-49090873203829041882013-06-15T20:31:30.557-07:002013-06-15T20:31:30.557-07:00100% അനുകൂലിക്കുന്നു....ഞാനും ഒരു നവാഗതനാണ്.ചേച്ചി...100% അനുകൂലിക്കുന്നു....ഞാനും ഒരു നവാഗതനാണ്.ചേച്ചി മേല്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെയും അനുഭവമാണ്.
പത്മശ്രീ നായര്‍,വടക്കാഞ്ചേരി,അക്കാകുക്ക,അനില്‍....
എല്ലാവര്ക്കും നന്ദിAnonymoushttps://www.blogger.com/profile/02673153481620025204noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-87959614953386433762013-06-12T09:46:37.645-07:002013-06-12T09:46:37.645-07:00ആഹാ.. മേല്പത്തൂരാന്‍ ഇങ്ങേതിയോ? സന്തോഷം.. ആഹാ.. മേല്പത്തൂരാന്‍ ഇങ്ങേതിയോ? സന്തോഷം.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-62691843695799635962013-06-12T04:07:34.536-07:002013-06-12T04:07:34.536-07:00പത്മ ചേച്ചി ഇങ്ങനെ സത്യം വിളിച്ചു പറയരുതേ ...:pപത്മ ചേച്ചി ഇങ്ങനെ സത്യം വിളിച്ചു പറയരുതേ ...:pAnonymoushttps://www.blogger.com/profile/16980969003805624486noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-3797561349781055682013-06-10T19:09:36.570-07:002013-06-10T19:09:36.570-07:00എന്റെ അനുഭവത്തില്‍ കണ്ടത് പറഞ്ഞെന്നെ ഉള്ളൂ നിധീഷ്...എന്റെ അനുഭവത്തില്‍ കണ്ടത് പറഞ്ഞെന്നെ ഉള്ളൂ നിധീഷ്..
നന്ദി. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-47349782777979301092013-06-10T03:35:53.420-07:002013-06-10T03:35:53.420-07:00നമുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ !!
വളരെ ...നമുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ !!
വളരെ വിശദമായി എഴുതി. നല്ല ലേഖനം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-1274622769327186142013-06-09T10:19:38.703-07:002013-06-09T10:19:38.703-07:00മാമാങ്കത്തെക്കാള്‍ തിരക്ക് കൂടുതലാണ് കുംഭ മേളക്ക്....മാമാങ്കത്തെക്കാള്‍ തിരക്ക് കൂടുതലാണ് കുംഭ മേളക്ക്..:PAnonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-3011006552523751672013-06-09T10:18:52.652-07:002013-06-09T10:18:52.652-07:00കഴമ്പുള്ള പല സാഹിത്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകു...കഴമ്പുള്ള പല സാഹിത്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കാണുമ്പോഴുള്ള വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.. നന്ദി അക്കാക്കൂ.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-71836735025172430692013-06-09T10:17:33.893-07:002013-06-09T10:17:33.893-07:00ശെരിയാണ്.. ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ....ശെരിയാണ്.. ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ.. എന്റെ മനസ്സില്‍ തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളൂ... അഭിപ്രായത്തിനു നന്ദി.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-5370747189391606042013-06-09T09:49:51.278-07:002013-06-09T09:49:51.278-07:00നന്ദി നന്ദി Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-87606954682629301632013-06-09T09:39:30.993-07:002013-06-09T09:39:30.993-07:00താങ്ക്സ് മുനീര്‍ താങ്ക്സ് മുനീര്‍ Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-60210958607974330702013-06-09T05:59:39.807-07:002013-06-09T05:59:39.807-07:0012 വർഷത്തിൽ ഒരിക്കൽ 'മാമാങ്കവും' ഉണ്ട് :P ...12 വർഷത്തിൽ ഒരിക്കൽ 'മാമാങ്കവും' ഉണ്ട് :P .
ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-32970640472462781872013-06-09T05:35:46.259-07:002013-06-09T05:35:46.259-07:00ഈ പോസ്റ്റിന് അകാകുക്കാടെ ഫുള്‍ മാര്‍ക്ക്..!! ആശംസക...ഈ പോസ്റ്റിന് അകാകുക്കാടെ ഫുള്‍ മാര്‍ക്ക്..!! ആശംസകള്‍

ഭാവനാസമ്പന്നമായ ഒരുപാട് സുഷ്ടികള് ഇപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഇങ്ങിനെ ഒരു ലേഖനത്തിലൂടെ അവയ്ക്കെല്ലാം ഒരു പരിഹാരം ഉണ്ടാവാന്‍ ഒപ്പോളോടൊപ്പം ആത്മാര്‍ത്ഥമായി ഞങ്ങള്‍ വായനക്കാര്‍ എപ്പോഴും കൂടെയുണ്ട്,

അഭിവാദ്യങ്ങള്‍..,.!!Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-16384300040771197532013-06-09T05:14:16.795-07:002013-06-09T05:14:16.795-07:00പണ്ടൂ ബ്ലോഗുകൾ സജീവമായി വന്ന സമയത് അതിനെ കക്കൂസ്...പണ്ടൂ ബ്ലോഗുകൾ സജീവമായി വന്ന സമയത് അതിനെ കക്കൂസ് സാഹിത്യം എന്നു വിളിച്ചവരുണ്ടായിരുന്നു. ഇന്നു ഫേസ് ബുക്ക് പോസ്റ്റ് (സാഹിത്യം എന്നും വേണമെങ്കിൽ പറയാം.. ) സജീവമായപ്പോൾ അതിനെ ചളി എന്നു വിളിക്കാനും തുടങ്ങിയിരിക്കുന്നു..!! പിന്നെ, ഓരോരുത്തരും അവരവർക്കിഷ്ടപ്പെട്ടവ തെരഞ്ഞെടുക്കുന്നു.. വായിക്കുന്നു.. അത്രേയൊള്ളു. അതിലു നമുക്കാരെയെങ്കിലും കുറ്റം പറയാൻ പറ്റുവോ..??Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-37662703349322651352013-06-09T01:20:48.352-07:002013-06-09T01:20:48.352-07:00നല്ല നിരീക്ഷണം. നല്ല ചില കഥാ ബ്ലോഗുകളും ആരാലും ശ്ര...നല്ല നിരീക്ഷണം. നല്ല ചില കഥാ ബ്ലോഗുകളും ആരാലും ശ്രദ്ധിക്കാതെ പൊടിപിടിച്ച് കിടക്കുന്നു. Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-34890753008697150382013-06-09T01:13:03.014-07:002013-06-09T01:13:03.014-07:00പരമാര്‍ത്ഥം...നലല ആര്ടടിക്ള്പരമാര്ത്ഥം...നലല ആര്ടടിക്ള്Anonymoushttps://www.blogger.com/profile/08279855932907165661noreply@blogger.com