tag:blogger.com,1999:blog-3492681560974097235.post8138879973660797590..comments2023-06-15T03:04:20.578-07:00Comments on Padmatheertham: മണിക്കുട്ടനും, വെള്ളികൊലുസും..!!Anonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger34125tag:blogger.com,1999:blog-3492681560974097235.post-48410788969575898322013-09-30T05:20:35.158-07:002013-09-30T05:20:35.158-07:00valarey lalithavum sundaravumaaya ezuth... valarey...valarey lalithavum sundaravumaaya ezuth... valarey ishtam thonni...eee kadhaa kaarik elllaaa aasamsakalum nerunnoooorajeevhttps://www.blogger.com/profile/07885121704221664011noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-90117215973442993662013-09-28T07:47:10.826-07:002013-09-28T07:47:10.826-07:00aattinnkuttyyude kadha paranjukondu swantham jeevu...aattinnkuttyyude kadha paranjukondu swantham jeevuthathiloode oru ottapradikshanam. nalla rachana, manoharamayirikunnu pappechi.
manoj kothambathnoreply@blogger.comtag:blogger.com,1999:blog-3492681560974097235.post-538706668487280642013-09-28T03:04:36.940-07:002013-09-28T03:04:36.940-07:00velli kolusum, manikuttanaum,..............rayante...velli kolusum, manikuttanaum,..............rayantey orma koodathey................padmyuday nombaravum...........nastapetta kolusil."nasttam" thonatha manassum..........nannaiAnonymoushttps://www.blogger.com/profile/16271599260080357108noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-50665546674450394352013-07-03T08:44:54.451-07:002013-07-03T08:44:54.451-07:00സന്തോഷം വന്നതിലും വായിച്ചതിലും.. ആശംസകള്‍ക്ക് നന്...സന്തോഷം വന്നതിലും വായിച്ചതിലും.. ആശംസകള്‍ക്ക് നന്ദി Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-83012248428127943582013-07-03T08:44:14.750-07:002013-07-03T08:44:14.750-07:00ആശംസകള്‍ക്ക് നന്ദി ആശംസകള്‍ക്ക് നന്ദി Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-24442384371301212812013-07-03T08:43:45.123-07:002013-07-03T08:43:45.123-07:00ആശംസകള്‍ക്ക് നന്ദി.. സന്തോഷം ആശംസകള്‍ക്ക് നന്ദി.. സന്തോഷം Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-84707148916494391942013-06-28T13:50:28.207-07:002013-06-28T13:50:28.207-07:00ലളിതമായ എഴുത്ത്. ചിലയിടങ്ങളില്‍ ഒക്കെ കുട്ടികള്ക്...ലളിതമായ എഴുത്ത്. ചിലയിടങ്ങളില്‍ ഒക്കെ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന ശൈലി. കൊള്ളാം :)നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-66634428871677912392013-06-22T22:22:32.653-07:002013-06-22T22:22:32.653-07:00NANNAAYIRIKKUNNU TTO AASHAMSAKAL
www.hrdyam.blogsp...NANNAAYIRIKKUNNU TTO AASHAMSAKAL
www.hrdyam.blogspot.comSHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-38793724604545253352013-06-22T10:03:41.516-07:002013-06-22T10:03:41.516-07:00മണിക്കുട്ടനും, വെള്ളികൊലുസും. നന്നായിരിക്കുന്നു.ആശ...മണിക്കുട്ടനും, വെള്ളികൊലുസും. നന്നായിരിക്കുന്നു.ആശംസകള്‍ https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-14124837264310377652013-06-21T07:14:16.181-07:002013-06-21T07:14:16.181-07:00പൊന്‍ പുലരിക്ക് നമസ്കാരം..
കൊലുസിന്റെ കിടുങ്ങാമണി...പൊന്‍ പുലരിക്ക് നമസ്കാരം..
കൊലുസിന്റെ കിടുങ്ങാമണി മാറ്റാനുള്ള ബുദ്ധിയൊന്നും അന്ന് തലയില്‍ ഉദിച്ചില്ല.. ഇനീപ്പോ പറഞ്ഞിട്ട് കാര്യോല്ലല്ലോ.. കൊലുസും പോയി.. കൊലുസിടെണ്ട പ്രായവും കഴിഞ്ഞു..

വന്നതിലും വായിച്ചതിലും ആശംസകള്‍ അറിയിച്ചതിനും ഒരുപാട് നന്ദി. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-16520203100371099672013-06-21T07:11:54.849-07:002013-06-21T07:11:54.849-07:00എനിക്ക് കിട്ടുന്ന ഓരോ ആശംസകളുടെയും യഥാര്‍ത്ഥ അവകാ...എനിക്ക് കിട്ടുന്ന ഓരോ ആശംസകളുടെയും യഥാര്‍ത്ഥ അവകാശി അക്കാക്കു തന്നെയാണ്.ഞാന്‍ പോലും അറിയാതെ കിടന്ന എന്നിലെ സര്‍ഗ്ഗ വാസനയെ പുറത്തു കൊണ്ട് വന്നതിനു എന്നും കടപ്പെട്ടിരിക്കുന്നു..

കൊലുസ് വാഗ്ദാനം എല്ലാരും കണ്ടിരിക്കന്നു.. ഇനി മാറ്റി പറയാനും പറ്റില്ല.. എത്രേം പെട്ടെന്ന് കൊലുസുമായി വരുമെന്ന് വിശ്വസിക്കുന്നു.. ചക്ക മറക്കണ്ട..

ഒരുപാട് സ്നേഹത്തോടെ അക്കാക്കൂന്റെ സ്വന്തം ഓപ്പോള്.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-47762639973565570182013-06-21T07:06:15.886-07:002013-06-21T07:06:15.886-07:00നന്ദി.. നന്ദി.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-44755671990996869322013-06-20T02:51:23.485-07:002013-06-20T02:51:23.485-07:00രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍, പാദസരത്തിന്റെ പൊട...രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍, പാദസരത്തിന്റെ പൊട്ടിച്ചിരി വീട്ടിലെ മറ്റു അംഗങ്ങളുടെ നിദ്രാ ഭംഗത്തിന് കാരണമാകാതിരിക്കാന്‍, അതിന്റെ ‘കിടുങ്ങാമണി‘ മാത്രം മാറ്റിയാല്‍ മതിയാകും.
( നിരന്തര ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഈയുള്ളവന് പരീക്ഷിച്ചു വിജയിച്ചത് )
കഥ ഇഷ്ട്ടായി. ശരിക്കും ഗൃതാതുരത്വമുണര്ത്തുന്ന എഴുത്ത്. പൂച്ചയും പട്ടിയും,ആടും പശുവുമൊക്കെ വല്ലാത്ത വീക്ക്നെസ്സായിരുന്നു അന്നൊക്കെ. ഇപ്പോഴും വലിയമാറ്റമൊന്നുമില്ലതന്നെ.
കുറച്ചുനേരത്തേക്കെങ്കിലും മനസ്സിനെ ഒന്നു പിന്നോട്ടുപായിച്ച ഈ എഴുത്തിന് ഒത്തിരിയാശംസകള്‍.
സസ്നേഹം പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-51617580612075056562013-06-19T16:42:24.389-07:002013-06-19T16:42:24.389-07:00This comment has been removed by the author.Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-50437990023798507982013-06-19T16:40:48.597-07:002013-06-19T16:40:48.597-07:00'മണിക്കുട്ടനും വെള്ളിക്കൊലുസ്സും' എന്ന ഈ അ...'മണിക്കുട്ടനും വെള്ളിക്കൊലുസ്സും' എന്ന ഈ അനുഭവകഥ ഏറെ ഹൃദ്യമായി.
പ്രൊഫൈലില്‍ എഴുതി വെച്ചിരിക്കുന്നത് പോലെ വല്ല്യ എഴുത്തും വായനയും ഇല്ലാത്ത
ഒരാളുടെ തൂലികയില്‍ നിന്നും അടര്‍ന്നുവീണ വരികളാണ്, ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

ഓപ്പോളുടെ മറ്റു കഥകളെ പോലെ ,അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എനിക്ക് ഈ അനുഭവകഥയോട്
ഇഷ്ടം തോന്നി. കാരണം, അരുമയായ് താലോലിച്ച് വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടിയേ പാതിവഴിയില്‍
നഷ്ടപ്പെട്ടപ്പോഴുണ്ടായ സങ്കടക്കടല്‍, അത് ഓപ്പോള് അനുഭവിച്ചത് അതേപടി അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ തീവ്രമായി വായനക്കാരിലേക്ക് പകര്‍ന്നു നല്കാന് ഓപ്പോള്‍ക്ക് കഴിഞ്ഞു.

അവസാനപകുതിയില്‍ ഉള്ള വെള്ളിക്കൊലുസ്സിന്റെ ഓര്മ്മ്കളിലൂടെ ഓപ്പോള് സഞ്ചരിച്ചപ്പോള്‍
അത് വായനക്കാരിലൊരാളായ എന്റെ ഹൃദയത്തിലൂടെ ഒരു വലിയ ചേങ്ങിലയുടെ താളത്തിലൂടെയാണ് ഇഴഞ്ഞുപോയത്.

എന്നെങ്കിലുമൊരിക്കല്‍ ദൈവാനുഗ്രഹത്താല്‍ നമ്മള് കണ്ടുമുട്ടുമ്പോള്‍ അക്കാകുക്കാന്റെ കൈയില്‍
ചുവന്ന വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ജോഡി പാദസരം ഉണ്ടാകും.!!

ഈ കഥയ്ക്കുള്ള അക്കാകുക്കാടെ സമ്മാനം.!!
തിരുവനന്തപുരത്തെ വാടകവീട്ടിലെ ജനലരികില്വെച്ചു നഷ്ട്ടപ്പെട്ടില്ലേ?.. അതേ പോലുള്ള
ഒരു പാദസരം. പക്ഷേ അതിന് മണിക്കുട്ടന്റെ കരച്ചിലിന്റെ ശബ്ദമോ, ഇറച്ചിയുടെ മണമോ ഉണ്ടാകില്ല.

വേറിട്ട ശൈലിയിലൂടെ, അനര്‍ഗളമായി ഒഴുകുന്ന ഗംഗാനദിക്ക് തുല്യം ലാളിത്യമാര്‍ന്ന
ഒഴുക്കോടെ, ഓപ്പോളുടെ കഥാ സാഗരത്തിലേക്കുള്ള ഈ വഴിത്താരയില്‍ എല്ലാ ഭാവുകങ്ങളും
നേരുന്നു.

ആശംസകള്‍
Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-79696974824997832612013-06-19T12:19:45.896-07:002013-06-19T12:19:45.896-07:00ബേപൂര്‍ സുല്‍ത്താന്റെ പാതുമ്മാന്റെ ആട് പോലെ ..കൊള്...ബേപൂര്‍ സുല്‍ത്താന്റെ പാതുമ്മാന്റെ ആട് പോലെ ..കൊള്ളാം ...Anonymoushttps://www.blogger.com/profile/14850134291797172207noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-33569248591959439892013-06-19T09:14:19.844-07:002013-06-19T09:14:19.844-07:00കൊലുസ്സിട്ടു വിലസിയില്ലല്ലോ.. പാതി വഴിയില്‍ വെച്ച...കൊലുസ്സിട്ടു വിലസിയില്ലല്ലോ.. പാതി വഴിയില്‍ വെച്ച് വിലസല് നിര്‍ത്തേണ്ടി വന്നു.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-18357661723978277542013-06-19T09:13:12.160-07:002013-06-19T09:13:12.160-07:00ഇത്തിരി ചോദ്യങ്ങളും അവശേഷിക്കട്ടെ.. എന്നാലല്ലേ ചി...ഇത്തിരി ചോദ്യങ്ങളും അവശേഷിക്കട്ടെ.. എന്നാലല്ലേ ചിന്തകള്‍ക്ക് പുറകെ പോകാന്‍ പറ്റൂ.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-58348244305609836812013-06-19T09:11:03.333-07:002013-06-19T09:11:03.333-07:00താങ്ക്യൂ നിധേഷ്.. താങ്ക്യൂ നിധേഷ്.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-58250775426798357302013-06-19T09:09:01.187-07:002013-06-19T09:09:01.187-07:00പ്രസവിച്ചു അധിക ദിവസം ആകാത്ത ആട്ടിന്‍ കുട്ടികളെ ത...പ്രസവിച്ചു അധിക ദിവസം ആകാത്ത ആട്ടിന്‍ കുട്ടികളെ തോളില്‍ എടുത്തോണ്ട് നടക്കുന്നത് എനിക്കൊരു രസമായിരുന്നു ചെറുപ്പത്തില്‍...,.കഴുത്തില്‍ മുത്തു മാലയോക്കെ ഇട്ടു കൊടുക്കും.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-78385692310209049442013-06-19T09:01:32.184-07:002013-06-19T09:01:32.184-07:00നന്ദി.. ആശംസകള്‍ അറിയിച്ചതിനു. ഇനിയും എഴുതാന്‍ ശ്ര...നന്ദി.. ആശംസകള്‍ അറിയിച്ചതിനു. ഇനിയും എഴുതാന്‍ ശ്രമിക്കാം. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-63738571241634355312013-06-19T08:53:11.095-07:002013-06-19T08:53:11.095-07:00എല്ലാവര്ക്കും കാണും ഇത്തരം അനുഭവങ്ങള്‍..,. പക്ഷെ ...എല്ലാവര്ക്കും കാണും ഇത്തരം അനുഭവങ്ങള്‍..,. പക്ഷെ ചിലരോന്നും ഓര്‍ത്തു വെക്കാറില്ല എന്ന് മാത്രം..Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-64391871486477387352013-06-19T08:48:33.119-07:002013-06-19T08:48:33.119-07:00കഥയുടെ ഒഴുക്കിനു വേണ്ടി പറഞ്ഞതല്ല.. പാലക്കാട് ജില...കഥയുടെ ഒഴുക്കിനു വേണ്ടി പറഞ്ഞതല്ല.. പാലക്കാട് ജില്ലയിലെ ആടുകളുടെ ഇഷ്ട്ട ഭക്ഷണം ആണ് ശീമക്കൊന്നയുടെ ഇലകള്‍..,. ഇവിടെ ഫലിതം പറയാനുള്ള വേദി കിട്ടിയില്ല മാഷേ.. അടുത്തതില്‍ ഖേദം തീര്‍ക്കാം.. അഭിവാദനങ്ങള്‍ നന്ദിയോടെ സ്വീകരിച്ചു.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-79161090828060883512013-06-19T08:44:16.066-07:002013-06-19T08:44:16.066-07:00ആദ്യത്തെ കമന്റ് സന്തോഷിന്റെ തന്നെയായതില്‍ അതിയായ...ആദ്യത്തെ കമന്റ് സന്തോഷിന്റെ തന്നെയായതില്‍ അതിയായ സന്തോഷം സന്തോഷേ..
കഥയല്ല.. അനുഭവം ആണ്.. നന്ദി.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-2180399191296548122013-06-19T06:36:10.813-07:002013-06-19T06:36:10.813-07:00ഒരു ആടുപോയലെന്താ നല്ലോണം കാലിൽ കൊലുസ്സിട്ട് വിലസിയ...ഒരു ആടുപോയലെന്താ നല്ലോണം കാലിൽ കൊലുസ്സിട്ട് വിലസിയില്ലേ ..?
ഒന്ന് നേടാൻ ചിലപ്പോൾ മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും
അതൊരു പ്രക്രതി നിയമമാണ്
അസ്സലായി എഴുതി.. ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.com