tag:blogger.com,1999:blog-3492681560974097235.post8190836655599952850..comments2023-06-15T03:04:20.578-07:00Comments on Padmatheertham: സ്വവര്‍ഗനിര്‍വേദം..!!Anonymoushttp://www.blogger.com/profile/00248422891113848484noreply@blogger.comBlogger50125tag:blogger.com,1999:blog-3492681560974097235.post-2977077008664687682015-08-26T11:28:58.052-07:002015-08-26T11:28:58.052-07:00ആണുംപെണ്ണും ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ധിയില്‍...ആണുംപെണ്ണും ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ധിയില്‍ ലൈംഗികമായ വ്യതിയാനത്തിനു വിധേയരാവുക എന്നത് അസംഭവ്യമല്ല. ആ വിഷയത്തെ പ്രമേയമായെടുത്തതും വികൃതമാകാത്ത വിധത്തില്‍ അവതരിപ്പിച്ചതും അഭിനന്ദനമര്‍ഹിക്കുന്നു.

അതേസമയം സവര്ഗ്ഗരതിയെ സ്വാഭാവികരതിയെക്കാള് ഇഷ്ടപ്പെട്ടുപോയ ഒരാളെ തിരികെയെത്തിക്കാന്‍ ഇത്രയും ലളിതമായ ഒരു വിദ്യകൊണ്ട് സാധിക്കില്ലെന്നത് ഒരസ്വാഭാവികതയായി മുഴച്ചുനില്ക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-16951260714613768262015-03-21T01:58:14.150-07:002015-03-21T01:58:14.150-07:00വായിഛു, നല്ല തുടക്കമായിരുന്നു, നല്ല് ഒഴുക്ക്, നല്ല...വായിഛു, നല്ല തുടക്കമായിരുന്നു, നല്ല് ഒഴുക്ക്, നല്ല കഥ പറഛിൽ. ആദ്യം എനിക്ക് തൊന്നിയ ഒരു വരിയിലെ അൽപ്പം അസ്വാഭാവികത താഴെ ചേർക്കുന്നു:-
ഇരുപതാമത്തെ പാരയിൽ ഇങ്ങിനെ ഒരു വരിയുണ്ട് “ അതെ, കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും ഇടിമിന്നലുകൾകൊണ്ട് അലങ്കരിഛിരിക്കണം. അതൊരു അനിവാര്യമായ നിയോഗമായിരിക്കാം” ഈ വാക്കുകളിൽ ഒരു യോജിപ്പില്ലായ്മ ഇല്ലെ?.

പിന്നെ കാര്യമായ ഒരു പന്തികേട് ഈ കഥയിൽ ഉള്ളത് എന്താണെന്ന് വെഛാൽ Lesbian ആയ ശ്യാമ എങ്ങിനെ നന്ദനുമൊത്ത് ഒരു കുഞ്ഞുണ്ടാകുന്നതുവരെ രതിക്രീഡയിൽ ഏർപ്പെട്ടു, സാധിക്കില്ല. Lesbians and Gays cannot involve in bisexual activities.ഒരു Homosexual ആണെങ്കിൽ അവന് ഒരു പുരുഷനുമായി മാത്രമെ സെക്സിൽ ഏർപ്പെടുവാൻ കഴിയൂ.അതുപോലെതന്നെ ഒരു lesbian ആയ സ്ത്രീ പുരുഷനുമായുള്ള രതിക്രീഡ അങ്ങേയറ്റം വെറുക്കും. പിന്നെ പുരുഷനുവേണ്ടിമാത്രം അവൾ വഴങ്ങിക്കൊടുത്തേക്കും. Lesbians and Gays, ഇവരുടെ മാനസികനിലയെക്കുറിച്ച് വളരെക്കാലമായിട്ടുള്ള ഗവേഷണത്തിന്റെ ഫലമായിട്ട്, അതൊരു മാനസിക വൈകല്യമല്ല എന്ന് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പല രാജ്യങ്ങളിലും, ഇവർ തമ്മിലുള്ള വിവാഹം നിയമവിധേയ്മാക്കിയത്.This is a natural phenomenon.

പിന്നെ മറ്റൊന്ന് പത്മ ഒടുവിൽ ഉപയോഗിഛത് മണിഛിത്രതാഴ് എന്ന സിനിമയിൽ മോഹൻലാൽ എന്ന സ്യക്യാറ്റ്രിസ്റ്റ് ഗംഗ യുടെ Dual personality എന്ന മനോരോഗം ചികിത്സിഛു മാറ്റുന്ന തന്ത്രമാണ്. അവിടെ എല്ലാം തകിടം മറയുന്നു. ഈ ഒരു വികാരം, അല്ലെങ്കിൽ lesbianism ശ്യാമ വിചാരിഛാൽ മത്രമെ മാറ്റിയെടുക്കുവാൻ കഴിയൂ.. പെണ്ണിനോടുള്ള് അവളുടെ ആസക്തിയെ അവഗണിഛ് ഭർത്താവിന്റെ ഇഷ്ടത്ത്നു വഴങ്ങിക്കൊടുത്ത് അദ്ദേഹത്തെ സ്നേഹിക്കുവാൻ ശ്രമിക്കുക. പത്മ പറയുന്ന കഥക്ക് ഒരു ശാസ്ത്രീയ വശം ഉള്ളതുകൊണ്ട്, കഥ പാളിപ്പോയിരിക്കുന്നു.

ഭാഷ വളരെ നന്നായിരുന്നു, നല്ല ഒഴുക്കുള്ള കഥ പറഛിൽ, പക്ഷെ ഒടുവിൽ ഒരു Dramatic 'U' Turn ആയിപ്പോയി. Bye with best wishes.Anonymoushttps://www.blogger.com/profile/00973443916108409997noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-70093303610384765982014-05-28T10:50:42.228-07:002014-05-28T10:50:42.228-07:00 ഇതു തന്നെയാണ് ഞാനും ഗോപ്യമായി പറഞ്ഞത്...പ്രതിപാദ്... ഇതു തന്നെയാണ് ഞാനും ഗോപ്യമായി പറഞ്ഞത്...പ്രതിപാദ്യ വിഷയത്തിന്റെ പ്രധാന സംഭവത്തെകുറിച്ച് കഥാകാരി ഹോം വർക്ക് ചെയ്തിട്ടില്ലാ.അതാ കാരണംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-91085951249313838962014-05-27T09:27:32.725-07:002014-05-27T09:27:32.725-07:00ഇഷ്ടപെട്ടു.
അവസാനിച്ചത് പെട്ടന്നായിരുന്നുഇഷ്ടപെട്ടു.
അവസാനിച്ചത് പെട്ടന്നായിരുന്നുnasar melmurihttps://www.blogger.com/profile/05348803432602793592noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-77879205148691738052014-05-27T01:15:28.113-07:002014-05-27T01:15:28.113-07:00സോറി ..
കാണാനും വായിക്കാനും വൈകി എന്ന് തോന്നിയ ന...സോറി ..

കാണാനും വായിക്കാനും വൈകി എന്ന് തോന്നിയ നിമിഷം...

നല്ല കഥയും ആവിഷ്കാരവും..

ഇഷ്ടപ്പെട്ടു ... <3 Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-90773447376845124982014-05-26T11:57:11.113-07:002014-05-26T11:57:11.113-07:00സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ രതിയും രണ്ടെന്നു ഈയ...സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ രതിയും രണ്ടെന്നു ഈയിടെ വായിച്ചതോര്‍ക്കുന്നു. അതിനിയെന്തയാലും, പൊതുവില്‍ നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ കഥയില്‍ പറയുന്ന ബന്ധം സംഭവ്യമാണ്. എന്നാല്‍, അത് വിശ്വസനീയമാം വിധം അവതരിപ്പിക്കുന്നതില്‍ കഥ വിജയിച്ചില്ലെന്ന് അഭിപ്രായപ്പെടുന്നതിന് കാരണം ഒരു വേഷംകെട്ടലിലൂടെ പരിഹൃതമാകുന്ന ഒരു മാനസിക പ്രശ്നമായി ഇതിനെ ചുരുക്കി കാണാന്‍ പറ്റില്ല എന്നതുകൊണ്ടും കൂടിയാണ്. കൂടുതല്‍ ശക്തമായ മറ്റൊരു കാരണം കൂടെ വേണമായിരുന്നു എന്നാണ് എന്റെ പക്ഷം. അപ്പോഴും ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്ത് എഴുത്ത് നടത്താന്‍ തയ്യാറായതില്‍ സന്തോഷം പറഞ്ഞിട്ട് പോകുന്നു.നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-52197756935677108282014-05-26T10:51:37.025-07:002014-05-26T10:51:37.025-07:00ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ  വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-30398939581134987592014-05-25T10:45:38.795-07:002014-05-25T10:45:38.795-07:00വളരെ നന്നായിട്ടുണ്ട് ഒപോളെ,,,, അക്കാകുക്ക ന്റെ പഴയ...വളരെ നന്നായിട്ടുണ്ട് ഒപോളെ,,,, അക്കാകുക്ക ന്റെ പഴയ ഒരു പോസ്റ്റ് ഇന്ന് കണ്ടപ്പോളാണ് ഒപോളിന്റെ ബ്ലോഗ് ലിങ്ക് കണ്ടത്.അക്കകുക്കാകും ഒപോളിനും ഒരുപാടു നന്ദി റൗഫ്https://www.blogger.com/profile/05007629142505403063noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-39699083861503141962014-05-22T10:17:17.789-07:002014-05-22T10:17:17.789-07:00കഥ പറഞ്ഞു ഫലിപ്പിക്കുന്നതിൽ എവിടൊക്കെയോ പാളിച്ചകൾ ...കഥ പറഞ്ഞു ഫലിപ്പിക്കുന്നതിൽ എവിടൊക്കെയോ പാളിച്ചകൾ പറ്റിയിട്ടുണ്ടെന്നും കഥ അവസാനിപ്പിച്ചത് തിടുക്കപ്പെട്ടാണെന്നുമൊക്കെ മുകളിൽ ഒരുപാടു കൂട്ടുകാർ വിലയിരുത്തിയിട്ടുണ്ട്.. ഒരു വായനക്കാരന്റെ സ്ഥാനത്തു നിന്നു നോക്കിയപ്പോൾ ഏറെ വാസ്തവമുണ്ടെന്നും തോന്നി.. മുന്നോട്ടുള്ള പ്രയാണത്തിന് ഈ വിലയിരുത്തലുകൾ ഏറെ ഗുണം ചെയ്യുകയും ചെയ്യും.. പക്ഷേ ഞാൻ എന്താണോ പറയാൻ ഉദ്യേശിച്ചത് അതു വ്യക്തമായി വർഷിണി മനസ്സിലാക്കിയിരിക്കുന്നു. മനസ്സിന്റെ അടിത്തട്ടിൽ നിന്നും വന്ന ആ അഭിപ്രായം അതൊന്നുകൂടി ഉറപ്പിക്കുന്നു.. ഭാവനയുടെ അപാരതകളിലൂടെ പെയ്തൊഴിയാതെ മനം കുളിർപ്പിക്കുന്ന എനറെ പ്രിയസഖിക്ക് സ്നേഹം.. സ്നേഹം മാത്രം.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-75665797024068704842014-05-21T01:14:01.376-07:002014-05-21T01:14:01.376-07:00imagination,dosent a barrier for a writer......nic...imagination,dosent a barrier for a writer......nice ..story
Manu francishttps://www.blogger.com/profile/02951196999049074486noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-17434849952255216962014-05-21T00:55:37.096-07:002014-05-21T00:55:37.096-07:00Very good
http://novelcontinent.blogspot.com/
Very good

http://novelcontinent.blogspot.com/
Anonymoushttps://www.blogger.com/profile/05447225711592304466noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-71375542911097580132014-05-18T23:55:00.931-07:002014-05-18T23:55:00.931-07:00കഥ വായിച്ചു. വളരെ നന്നായി എന്ന് പറയില്ല. എങ്കിലും ...കഥ വായിച്ചു. വളരെ നന്നായി എന്ന് പറയില്ല. എങ്കിലും നന്നായി.
നാഗക്കാവും നടുമുറ്റവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും അങ്ങനെ ചിലത് ബോറടിപ്പിച്ചു.KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-26990850624249431512014-05-17T12:51:13.323-07:002014-05-17T12:51:13.323-07:00വേറിട്ട ഒരു കഥ ,നന്നായി പറഞ്ഞു ...എന്നാലും പെണ് വ...വേറിട്ട ഒരു കഥ ,നന്നായി പറഞ്ഞു ...എന്നാലും പെണ് വേഷം കെട്ടാതെ തന്നെ ഡോക്ടറായ ഭര്‍ത്താവിനു കൈകാര്യം ചയ്യാമ്മായിരുനു ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-14645588553120597082014-05-15T05:10:10.743-07:002014-05-15T05:10:10.743-07:00നല്ല കഥ പറച്ചിൽ. പക്ഷേ ഒടുക്കം ബ്ധോം.... നല്ല കഥ പറച്ചിൽ. പക്ഷേ ഒടുക്കം ബ്ധോം.... ചീരാമുളക്http://www.cheeramulak.blogspot.comnoreply@blogger.comtag:blogger.com,1999:blog-3492681560974097235.post-8524157436035826552014-05-14T20:46:46.386-07:002014-05-14T20:46:46.386-07:00പ്രകൃതി വിരുദ്ധമെന്ന് സമൂഹം അംഗീകരിച്ചിരുന്ന പ്രക...പ്രകൃതി വിരുദ്ധമെന്ന് സമൂഹം അംഗീകരിച്ചിരുന്ന പ്രകൃതിയിൽ കാണപ്പെടുന്ന ആഭാസമാണ് സ്വവർഗ്ഗരതിയും സ്വവർഗ്ഗാനുരാഗവുമെല്ലാം .
ഈച്ച മുതൽ ആനവരെയുള്ളു ജീവികളിൽ പോലും നിരീക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പ്രതിഭാസം സർവ്വസാധാരണമാകുന്നു എന്ന വാദപ്രതിവാദങ്ങൾക്കു നേരെ വിരൽച്ചൂണ്ടപ്പെടുന്നത് ഈ വേഴ്ച്ചകൾ കുടുംബംങ്ങളെയും ബന്ധങ്ങളെയും ആക്രമിച്ചു തുടങ്ങുന്നതോടെയാവാം.
സാഹചര്യങ്ങളും പശ്ചാത്തലങ്ങളും അത്തരം ഒരുക്കങ്ങളിൽ ഏർപ്പെടുമ്പോൾ ഉറക്കത്തിൽ പെടുന്നവരുടെ കണ്ണുകൾ മിഴിയുന്നത് നിസ്സഹായഘട്ടത്തിലായിരിക്കും.
തിരിച്ചറിവുകളുടെയും നേർവഴി ചിന്തകളുടെയും പെരുമാറ്റ ചട്ടങ്ങൾ സാധ്യമാവുന്നത് ശാസ്ത്രം കൊണ്ടായിരിക്കണമെന്നില്ല..ഉറ്റവരുടെ സ്നേഹവും പരിചരണവും വിവേകപൂർവ്വമായ നിരീക്ഷണങ്ങളും നീക്കങ്ങളും കൊണ്ടുമാകാം..
ഈ കഥ നിയ്ക്ക് പറഞ്ഞു തന്നത് ഇതെല്ലാമാണ്..
ഭാഷയുടെ ലാളിത്യവും വായനാസുഖവും എന്നെ വളരെയേറെ ആകർഷിപ്പിച്ചു..
മഴയും നാടും അമ്മയുമെല്ലാം തീർത്തും അസൂയപ്പെടുത്തി..
അഭിനന്ദനങ്ങൾ ന്റെ കൂട്ടുകാരിയ്ക്ക്..സ്നേഹം.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-60403978502863624612014-05-14T11:07:52.572-07:002014-05-14T11:07:52.572-07:00ഉം.. ഉം.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-27175695402503456172014-05-14T11:04:58.676-07:002014-05-14T11:04:58.676-07:00ആര്‍ഷ പറഞ്ഞതില്‍ കുറെയേറെ വാസ്തവമുണ്ട്.. സ്ത്രീകള്‍...ആര്‍ഷ പറഞ്ഞതില്‍ കുറെയേറെ വാസ്തവമുണ്ട്.. സ്ത്രീകള്‍ പ്രണയമോ വിരഹമോ ഗൃഹാതുരത്വമോ ഒക്കെ എഴുതി ആ മൂലക്കെങ്ങാനും ഇരുന്നാല്‍ മതിയെന്ന ഒരു ധ്വനി പലപ്പോഴും ചിലരുടെ അഭിപ്രായങ്ങളില്‍ കൂടി മനസ്സിലാവാറുണ്ട്. രാഷ്ട്രീയം, മതം ലൈംഗീകം എന്നീ മേഖലകള്‍ പുരുഷ എഴുത്തുകാരുടെ കുത്തകയാണെന്നത് സത്യമോ മിഥ്യയോ ആയ ധാരണ സ്ത്രീകളുടെ മനസ്സിലും ഉള്ളത് കൊണ്ടാവാം പറയാന്‍ ഉള്ളത് പലതും തുറന്നെഴുതാതെ കുറച്ചൊക്കെ ബാക്കി വെക്കുകയും അതിന്റെ പോരായ്മകള്‍ പല പെണ്ണെഴുത്തുകളിലും നിഴലിക്കുകയും ചെയ്യുന്നത്.. പറയുന്നവര്‍ പറയട്ടെ എനിക്ക് ഇഷ്ട്ടപ്പെടുന്ന തരത്തില്‍ ഞാന്‍ എഴുതും എന്ന തന്റേടത്തോടെ എഴുതുന്ന സ്ത്രീകള്‍ക്ക് വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടി വരികയും അവരുടെ സ്വഭാവത്തെ വരെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.. ഉദാഹരണം നമ്മുടെയൊക്കെ പ്രിയ കഥാകാരി മാധവിക്കുട്ടി തന്നെ....

നന്ദി ആച്ചീ... :)Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-75544050556024975342014-05-14T10:12:32.812-07:002014-05-14T10:12:32.812-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-72132762217650425972014-05-14T08:45:16.253-07:002014-05-14T08:45:16.253-07:00തൊട്ടു മുകളില്‍ ശ്രീ ചന്തു നായര്‍ക്ക് കൊടുത്ത മറുപ...തൊട്ടു മുകളില്‍ ശ്രീ ചന്തു നായര്‍ക്ക് കൊടുത്ത മറുപടി ഫൈസല്‍ ബായിയുടെ ചോദ്യത്തിന് ചെറിയൊരു ഉത്തരമാവും..

നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും കണ്ടനുഭവിച്ച കാര്യങ്ങളെ മുന്‍ നിര്‍ത്തി എഴുതുന്നത് പോലെയാവില്ല ഭാവനയിലൂടെ വിരിയിച്ചെടുത്ത ഒരു കാര്യത്തെ പറ്റി പറയുന്നത്.. അതിന്റെതായ പോരായ്മകള്‍ ഉണ്ടാവാം പ്രത്യേകിച്ച് എന്നെ പോലുള്ള ഒരു സാധാരണ എഴുത്തുകാരിക്ക്..

പിന്നെ പതിവ് ശൈലിയില്‍ നിന്ന് ഒരു ചുവടുമാറ്റം ആയതുകൊണ്ടാവാം ചില പാകപ്പിഴകള്‍ സംഭവിച്ചത്.. ഏതായാലും നിങ്ങളെ പോലുള്ള വായനക്കാരുടെ വിശകലനങ്ങളിലൂടെ പലതും അറിയാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ പോസ്റ്റിന്റെയും എന്റെയും വിജയമായി കാണുന്നു..

തുടര്‍ന്നും സഹകരിക്കുമല്ലോ.. വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി... സ്നേഹത്തോടെ.. :)Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-65736405188551944732014-05-14T08:38:29.586-07:002014-05-14T08:38:29.586-07:00പുതുമയുള്ള ഒരു പ്രമേയം കണ്ടെത്തിയതിൽ അഭിനന്ദനങ്ങൾ....പുതുമയുള്ള ഒരു പ്രമേയം കണ്ടെത്തിയതിൽ അഭിനന്ദനങ്ങൾ.
പക്ഷേ അവസാനമെത്തിയപ്പോൾ കഥ പാളി പോയി. അസാധ്യതകളെ സാധ്യതകളായി വിശ്വസിപ്പിച്ചെടുക്കുക കൂടി കഥയെഴുത്തിന്റെ മിടുക്കിൽ സംഭവിക്കേണ്ടതാണ്. കഥയുടെ ആരംഭത്തിൽ കാണിച്ച ആ മിടുക്ക്, അവസാനമെത്തിയപ്പോൾ ഉണ്ടായില്ല. അമ്മയേയും നന്ദിനിയേയും ഒക്കെ അനാവശ്യമായി കഥയിലേക്ക് വലിച്ചു കൊണ്ടു വന്നതിനു പകരം, ഒരു ഡോക്ടറായ നായകൻ തന്നെ പെൺ വേഷം കെട്ടി ഭാര്യയെ സമീപിക്കേണ്ടതിന്റെ ആവശ്യകത കഥയിൽ ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.

പെട്ടെന്ന് മുറിയിലേക്ക് കയറി വന്ന ചെറുപ്പക്കാരിയെ നന്ദന് പരിചയപ്പെടുത്തി..

"നന്ദു.. ഇത് നാന്‍സി.. നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. " >> ഒരാളെ ഇങ്ങനെ പരിചയപ്പെടുത്താൻ സാധ്യതയുണ്ടോ ?

viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-69634240989286014372014-05-14T08:36:19.405-07:002014-05-14T08:36:19.405-07:00ശ്യാമ പ്രസവത്തിനു പോയ ഇടവേളയില്‍ സംഭവിച്ചതാണ് നാന...ശ്യാമ പ്രസവത്തിനു പോയ ഇടവേളയില്‍ സംഭവിച്ചതാണ് നാന്‍സിയും ശ്യാമയും തമ്മിലുള്ള ബന്ധം.. ശ്യാമയെ നന്ദനില്‍ നിന്നകറ്റാന്‍ നാന്സിക്ക് കഴിഞ്ഞു. അര്‍ദ്ധമയക്കത്തിലായിരുന്ന ശ്യാമ മങ്ങിയ വെളിച്ചത്തില്‍ നടന്നടുക്കുന്ന നന്ദനെ നാന്‍സി എന്ന് തെറ്റിദ്ധരിച്ചു.. ഇതാണ് ഞാന്‍ ഉദ്യേശിചത്.. അവതരിപ്പിച്ചതിലുള്ള പാളിച്ചയാവാം താങ്കളുടെ സംശയത്തിന് കാരണം..

വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.. സന്തോഷം.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.. :)Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-54525667139542689232014-05-14T08:31:51.185-07:002014-05-14T08:31:51.185-07:00സന്തോഷം സുഭാഷ്.... :)സന്തോഷം സുഭാഷ്.... :)Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-68836715543552222242014-05-14T08:19:38.810-07:002014-05-14T08:19:38.810-07:00ഈ പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും സ്നേഹ...ഈ പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി പറഞ്ഞു കൊള്ളുന്നു..

ഇനി വിഷയവുമായി ബന്ധപ്പെട്ടു രണ്ടു വാക്ക്.. ഗൃഹാതുരത്വ ഓര്‍മ്മകളും നിത്യജീവിതത്തിലുണ്ടാവുന്ന രസകരമായതും അല്ലാത്തതും ആയ സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി മേമ്പൊടിക്ക് ഇത്തിരി നര്‍മ്മവും കൂട്ടി എന്തെങ്കിലുമൊക്കെ കോറിയിടുകയായിരുന്നു ഇതുവരെ.. നിങ്ങളെല്ലാവരും അത് ആസ്വദിക്കാറും ഉണ്ടായിരുന്നു.. എന്നും സാമ്പാറും മാമ്പഴ പുളിശ്ശേരിയും കൂട്ടുമ്പോള്‍ ഒരു ചേഞ്ച് ആവട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ഒരു പ്രമേയം തിരഞ്ഞെടുത്തത്.. തനതായ ആവിഷ്കാര ശൈലി കൊണ്ട് കുറെയൊക്കെ എനിക്കെന്റെ വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നത് പല സുഹൃത്തുക്കളുടെയും കമന്റുകളില്‍ നിന്ന് വ്യക്തമാണ്..

പിന്നെ കഥയുടെ കാതലായ ഭാഗത്തെ കുറിച്ച് പറയുകയാണെങ്കില്‍, തിരഞ്ഞെടുത്ത പ്രമേയം രതിയുടെയും ലെസ്ബിയനിസത്തിന്റെയും കൂടിക്കുഴഞ്ഞ മേഖലയായത് കൊണ്ടും, ഇത്തരം പ്രമേയങ്ങള്‍ ഇതുവരെ കൈകാര്യം ചെയ്യാതിരുന്നത് കൊണ്ടുമാവാം കുറെയേറെ പാകപ്പിഴകള്‍ സംഭവിച്ചു എന്നത് നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളില്‍ കൂടി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.. ഓരോ വരികളും പ്രത്യേകം പ്രത്യേകം നുള്ളിച്ചികഞ്ഞെടുത്തു വസ്തുനിഷ്ഠമായി വിശകലനം ചെയ്ത എല്ലാവര്ക്കും എന്റെ നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ എനിക്കേറെ പഠിക്കാന്‍ കഴിഞ്ഞു എന്നുള്ളതും ഈ പോസ്റ്റിന്റെ വിജയമായി ഞാന്‍ കണക്കാക്കുന്നു.. യാഥാര്‍ത്യവും ഇമാജിനേഷനും തമ്മിലുള്ള വ്യത്യാസം ഏറെയല്ലേ.. ഇതൊരു ഭാവന മാത്രമാണ്. നേരത്തെ പറഞ്ഞത് പോലെ ഇത്തരം പ്രമേയങ്ങള്‍ ഇതുവരെ കൈകാര്യം ചെയ്യാത്തത് കൊണ്ടാവാം എന്റെ ഭാവന പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത്..

ഈ പോസ്റ്റിനെ ഏറ്റെടുത്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തന്നു സഹകരിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി... സ്നേഹം.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-58701960070048113602014-05-14T07:38:17.361-07:002014-05-14T07:38:17.361-07:00ചിലയിടങ്ങളില്‍ പാളിച്ച പറ്റിയ പോലെ ഉണ്ട് ചിലയിടങ്ങളില്‍ പാളിച്ച പറ്റിയ പോലെ ഉണ്ട് Anonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-3492681560974097235.post-32292712226193702152014-05-14T04:36:17.355-07:002014-05-14T04:36:17.355-07:00കധാവസാനത്തില് വിശ്വസനീയത വരുന്നില്ല. ബാക്കിഎല്ലാ...കധാവസാനത്തില് വിശ്വസനീയത വരുന്നില്ല. ബാക്കിഎല്ലാം ഒക്കേ.ഒരു ഡോക്ടര്‍ക്ക് ഈ ഒരു മാര്‍ഗമേ ഉള്ളോ സ്വവര്‍ഗാനുരാഗത്തിലേക്ക് പോയ ഭാര്യയെ തിരികെ കൊണ്ടു വരാന്‍. അവസാന ഭാഗം വരെ കഥ നന്നായിത്തന്നെ പറഞ്ഞു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.com